കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവ ജെറുസലേം പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തി
Updated: Oct 1, 2026, 13:55 IST
ജെറുസലേം: സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയുമായി കൂടിക്കാഴ്ച നടത്തി.
സെപ്റ്റംബര്‍ 28 തിങ്കളാഴ്ച ആയിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. വിശുദ്ധ നാട്ടിലേക്കുള്ള കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവയുടെ സന്ദര്‍ശന വേളയിലായിരിന്നു കൂടിക്കാഴ്ച.
ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവായെ, കര്‍ദ്ദിനാള്‍ പിസബല്ല പാത്രിയാര്‍ക്കേറ്റില്‍ സ്വീകരിച്ചു.