ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കാന്‍ ശക്തമായ ആറു മാര്‍ഗങ്ങള്‍

 
way of the cross

വലിയ ആഴ്ചയിലേക്ക് പ്രവേശിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെ വിശുദ്ധ വിചാരങ്ങളോടെയും അര്‍ത്ഥവത്തായും കടന്നുപോകാന്‍ നമുക്കെങ്ങനെ കഴിയും? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ നിര്‍ദ്ദേശപ്രകാരം ഈശോയുടെ പീഡാനുഭവരഹസ്യത്തിലൂടെ കടന്നുപോകാന്‍ ആറു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്

1 ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ ഭാഗം വായിക്കുക
2 ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ചൊല്ലുക
3 കുരിശിന്റെ വഴി ചൊല്ലുക
4 മാതാവിന്റെ ഏഴുവ്യാകുലങ്ങളെ ധ്യാനിക്കുക
5 ഈശോയുടെ തിരുമുറിവുകളോടുള്ള വണക്കം
6 കരുണയുടെ ജപമാല

Tags

Share this story

From Around the Web