കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയില്ല.

 
jesus christ-59

കര്‍ത്താവ് ആരെയെങ്കിലും ഉപേക്ഷിക്കുമോ? ആരെയും കര്‍ത്താവ് ഉപേക്ഷിക്കുമെന്ന് നമുക്ക് വിചാരിക്കാനാവില്ല. കാരണം ദുഷ്ടന്റെയും ശി്ഷ്ടന്റെയും മേല്‍ ഒന്നുപോലെ മഴ പെയ്യിക്കുന്നവനാണ് അവിടുന്ന്. പക്ഷേ സങ്കീര്‍ത്തനങ്ങള്‍ 9:10) ധ്യാനിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് വ്യക്തമാകുന്നുണ്,

കര്‍ത്താവേ അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല എന്നതാണ് ആ വചനം. അതായത് അന്വേഷിച്ചവരെയാണ് കര്‍ത്താവ് ഉപേക്ഷിക്കാത്തത്. അങ്ങനെ വരുമ്പോള്‍ അന്വേഷിക്കാത്തവരെ അവിടുന്ന് ഉപേക്ഷിക്കുമെന്ന് സംശയിക്കാവുന്നതാണ്. തീര്‍ച്ചയില്ലെങ്കിലും.

അതെന്തായാലും നമുക്ക് കര്‍ത്താവിനെ അന്വേഷിക്കാം.അന്വേഷിച്ചുകൊണ്ടേയിരിക്കാം. അവിടുന്ന് ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ലെന്ന് ഉറപ്പുവരുത്താം..

Tags

Share this story

From Around the Web