കര്‍ത്താവിലേക്ക് മനസുയര്‍ത്തി നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം
Dec 10, 2025, 07:33 IST
കര്‍ത്താവിലേക്ക് മനസുയര്‍ത്തിയുള്ള പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനം 86 ല്‍ ഉള്ളത്. ആ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം
അങ്ങയുടെ ദാസന്റെ ആ്ത്മാവിനെ സന്തോഷിപ്പിക്കണമേ. കര്‍ത്താവേ ഞാന്‍ അങ്ങയിലേക്ക് എന്റെ മനസ്സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ അങ്ങ് നല്ലവനും ക്ഷമാശീലനുമാണ്. അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
കര്‍ത്താവേ എന്റെ പ്രാര്‍ഥന കേള്‍ക്കണമേ. എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ.അനര്‍ഥകാലത്ത് ഞാന്‍ അങ്ങയെ വിളിക്കുന്നു. അങ്ങ് എനിക്ക് ഉത്തരമരുളുന്നു.( സങ്കീ 86:4-7)