കര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ തന്നെ നമ്മുടെയും ആഗ്രഹങ്ങളാകാന്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

 
prayer

കര്‍ത്താവേ എന്റെ സ്വാര്‍ത്ഥപ്രതിപത്തിയുടെ ഇംഗീതങ്ങള്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ. ഒരിക്കലും ചെയ്യാനിടയില്ലാത്തതു ഞാന്‍ ആഗ്രഹിക്കാതിരിക്കട്ടെ. അങ്ങയുടെ താല്പര്യങ്ങള്‍ ത്‌ന്നെ ആയിരിക്കട്ടെ എന്റെ താല്പര്യങഅങള്‍.

അങ്ങ് ആ്ഗ്രഹിക്കുന്നതു മാത്രമായിരിക്കട്ടെ എന്റെ ആഗ്രഹങ്ങള്‍. ആശ്വാസങ്ങളെയെന്ന പോലെ മനോവേദനകളെയും ഞാന്‍ ആനന്ദപൂര്‍വ്വം സ്വാഗതം ചെയ്യുമാറാകട്ടെ. ഈ ലോകത്തില്‍ എന്നെ ശിക്ഷിക്കുകയാണെങ്കില്‍ പരലോകത്തില്‍ അങ്ങ് എന്നെ ശിക്ഷിക്കയില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ആമ്മേന്‍

Tags

Share this story

From Around the Web