ഈ അന്വേഷണത്തിൽ ചെയ്യേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ മനസ്സിലാക്കുവാനുമുള്ള ജ്ഞാനം എനിക്ക് നൽകണമേ; ജോലിക്കായി പ്രാർത്ഥിക്കാം,

 
2244

ജോലിക്കും പുതിയ ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാം.

"കരുണയുള്ള പിതാവേ, അനുയോജ്യമായ ഒരു ജോലി കണ്ടെത്തുന്നതിനായി ഞാൻ അങ്ങേക്ക് മുന്നിലേക്ക് വരുന്നു. എന്റെ ചുവടുകളെ ശരിയായ പാതയിലേക്ക് നയിക്കുവാനും, ഈ അന്വേഷണത്തിൽ ചെയ്യേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ മനസ്സിലാക്കുവാനുമുള്ള ജ്ഞാനം എനിക്ക് നൽകണമേ.

 അങ്ങ് നൽകിയ കഴിവുകളും സമ്മാനങ്ങളും ഉപയോഗിക്കുവാൻ എനിക്ക് നല്ലൊരു അവസരം നൽകണമേ. ഈ അന്വേഷണത്തിൽ എന്നെ കൈവിടരുതേ, അങ്ങയുടെ കൃപയാൽ എനിക്ക് ഈ അനുഗ്രഹം നൽകണമേ. ആമേൻ..."

Tags

Share this story

From Around the Web