ജീവിതം അവസാനിപ്പിക്കുന്നത് പരിഹാരമോ ഉത്തരമോ ആകുന്നില്ല. യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ…

 
JESUS PRAYER

സാമ്പത്തികബാധ്യതകളുടെ പേരില്‍ ആത്മഹത്യയും കൂട്ട ആത്മഹത്യയും നമ്മെ കടന്നുപോകുന്ന അനുദിന വാര്‍്ത്തകളില്‍ ഒന്നാണ്. ഇത്തരം വാര്‍ത്തകള്‍ പലതും നിസ്സംഗതയോടെയാണ്കൂടുതലാളുകളും വായിച്ചുപോകുന്നത്. സാമ്പത്തികപ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് കഴിയുന്നആരെങ്കിലുമുണ്ടെങ്കില്‍ അവരോടായി യേശുവിന്റെകണ്ണുകളിലൂടെ എന്ന സന്ദേശപ്പുസ്തകത്തില്‍ ഈശോ പറയുന്നത് ഇപ്രകാരമാണ്.‘

നൈരാശ്യത്തോടെ വിഷമിക്കരുത്. നിന്റെ ജീവിതംഅവസാനിപ്പിക്കുന്നത് പരിഹാരമോ ഉത്തരമോ ആകുന്നില്ല. കടബാധ്യതയാല്‍ ഹൃദയവ്യഥ അനുഭവിക്കുന്ന നിന്റെ കുടുംബത്തിന് കൂടുതല്‍ കുറ്റബോധവും വേദനയും നല്കാമെന്നല്ലാതെ അതുകൊണ്ട് ഒന്നും നേടുവാനില്ല. നിന്റെ പിതാവ് നിന്നെ സ്‌നേഹിക്കുന്നു. ‘

സാമ്പത്തികപ്രയാസങ്ങളെല്ലാം നമുക്ക് ഈശോയ്ക്ക് സമര്‍പ്പിക്കാം. സകലത്തിന്റെയും അധിപനായ അവിടുത്തേക്ക്‌നമ്മുടെ കടബാധ്യതകള്‍ വളരെ നിസ്സാരങ്ങളാണല്ലോ?

Tags

Share this story

From Around the Web