ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും വേണോ??

 
prayer

ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും ലഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല്. അതിനുള്ള മാര്‍ഗ്ഗം തിരുവചനം നമുക്ക് വെളിപെടുത്തിത്തരുന്നത് ഇപ്രകാരമാണ്.

മകനേ എന്റെ ഉപദേശം വിസ്മരിക്കരുത്, നിന്റെ ഹൃദയം എന്റെ കല്‍പ്പനകള്‍ പാലിക്കട്ടെ. അവ നിനക്ക് ദീര്‍ഘായുസും സമൃദ്ധമായി ഐശ്വര്യവും നല്കും. ( സുഭാഷിതങ്ങള്‍ 3:1-2)

അതെ ദൈവത്തിന്റെ ഉപദേശം വിസ്മരിക്കാതിരിക്കുക. അവിടുത്തെ കല്പനകള്‍ നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടായിരിക്കുക അപ്പോള്‍ നമ്മള്‍ ദീര്‍ഘായുസികളും സമൃ്ദ്ധമായ ഐശ്വര്യത്തിന്റെ ഉടമകളും ആയിത്തീരും.

Tags

Share this story

From Around the Web