മോശപ്പെട്ട വാര്‍ത്തയുടെ അവസാനം നിങ്ങളുടെ ഫോണായിരിക്കണം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

 
daniel

മോശപ്പെട്ട വാര്‍ത്തയുടെ അവസാനം ഓരോരുത്തരുടെയും മൊബൈല്‍ ഫോണ്‍ തന്നെയായിരിക്കണമെന്ന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. വൃത്തികെട്ട സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. മോശപ്പെട്ട വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നത് മനുഷ്യന്റെ അധമബോധത്തിന്റെ ലക്ഷണമാണ്. 

എനിക്ക് ആരെങ്കിലും അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടെങ്കില്‍ ഞാനാദ്യം ചെയ്യുന്നത് ആ നമ്പര്‍ ബ്ലോക്ക് ചെയ്യുക എന്നതാണ്. കര്‍ത്താവിനോട് സ്‌നേഹമില്ലാത്തവരാണ് അവര്‍. മോശപ്പെട്ട വാർത്തകള്‍ ഷെയര്‍ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ അരുത്.

Tags

Share this story

From Around the Web