ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്‍റെ വീടുകളിൽ ഇഡി റെയ്ഡ്

 
333

കൊച്ചി: ഭൂട്ടാൻ കാർ കടത്തിൽ സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്.

Tags

Share this story

From Around the Web