കേരളത്തിന്റെ പുതിയ നായകൻ, വി ഡി  സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും

 
satheesan
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.
 

Tags

Share this story

From Around the Web