കാട്ടിലെ 'മാൻകൂട്ടങ്ങൾ' പാവങ്ങൾ,നാട്ടിലെ 'മാങ്കൂട്ടങ്ങൾ' അപകടകാരികൾ; രാഹുലിനെ പരിഹസിച്ച് വി. ജോയ്
Sep 18, 2025, 13:18 IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിഹസിച്ച് വി.ജോയ് എംഎൽഎ. കാട്ടിലെ 'മാൻങ്കൂട്ടങ്ങൾ' പാവങ്ങളാണ്.നാട്ടിലെ 'മാങ്കൂട്ടങ്ങൾ' അപകടകാരികളാണ്. മാങ്കൂത്തിലിന്റെ ചാട്ടം ശരിയല്ലെന്ന് കണ്ടാണ് മയക്കുവെടിവെക്കാൻ തീരുമാനിച്ചതെന്നും വി.ജോയ് നിയമസഭയില്‍ പറഞ്ഞു.
മയക്കുവെടിവെച്ചത് ഏറ്റില്ലെന്നും വെടിവെച്ചവര്‍ക്ക് നേരെ തിരിഞ്ഞു വന്നു.പാവപ്പെട്ട കാട്ടിലെ മാന്‍കൂട്ടം വല്ലാണ്ട് പേടിച്ച് വിറച്ചിരിക്കുകയാണ്. വി.ജോയ് പറഞ്ഞു.