പ്രസിദ്ധ ധ്യാനഗുരു ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം വാഷിംഗ്‌ടൺ ഡി. സിയിൽ
Jun 19, 2025, 12:40 IST

പ്രസിദ്ധ ധ്യാനഗുരു ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലുള്ള ലോറൽ പബ്ലിക് സ്കൂളിൽ ജൂലൈ 18 മുതൽ 20 വരെ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ക്രമീകരിച്ചിരിക്കുന്നു.
ദൈവവചനം ആഴത്തിൽ പഠിക്കുവാനും വിശ്വാസത്തിലും കൃപയിലും വളരുവാനും താത്പര്യമുള്ള എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വെവ്വേറെ ധ്യാനം ഉണ്ടായിരിക്കുന്നതാണ്.