ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; തിരുവനന്തപുരത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം

 
baby

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്. വീട്ടിലെ നവീകരണ പ്രവർത്തനത്തിന് എത്തിച്ച മെഷീൻ കുട്ടി എടുത്തപ്പോഴാണ് അപകടം.

കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Tags

Share this story

From Around the Web