ടി. സിദ്ദിഖിന് ഇരട്ടവോട്ട്; ആരോപണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി
Sep 8, 2025, 12:10 IST

വയനാട് എംഎൽഎ ടി. സിദ്ധിഖിനെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് സിപിഐഎം. കോഴിക്കോട്ടെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും സിദ്ദിഖിന് വോട്ടുണ്ടെന്നാണ് ആരോപണം. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്.