"രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ട"; കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാൻഡ്
Sep 14, 2025, 14:25 IST

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേ ണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിക്കുന്നു എന്ന് ഹൈക്കമാൻ്റ്. സഭയിൽ പാർട്ടി വിപ്പ് ബാധകമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം.