ആരോഗ്യമുള്ള മനസ് സ്വന്തമാക്കാന്‍ എംഎസ്എംഐ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്കോ സ്പിരിച്ചല്‍ കൗണ്‍സലിങ്ങും പ്രോഗ്രാമും

സന്തോഷകരമായ ജീവതത്തിന് ആരോഗ്യമുള്ള ശരീരംപോലെ, ആരോഗ്യമുളള മനസും അനിവാര്യമാണ്. കുളത്തുവയല്‍ MSMI സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ചെമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജീവധാര കൗണ്‍സിലിംഗ് സെന്റര്‍, കുട്ടികള്‍, മുതിര്‍ന്ന വ്യക്തികള്‍, ദമ്പതികള്‍, കുംടുംബങ്ങള്‍ തുടങ്ങി ജീവതത്തിലെ ഏതു തലത്തിലുള്ളവരുടെയും മാനസികാരോഗ്യത്തിനും കുടുംബത്തിന്റെ സുസ്ഥിതിക്കും സഹായിക്കുന്നു.
മനശാസ്ത്ര കൗണ്‍സലിങ്ങും, തെറാപ്പിയും (വ്യക്തി, കുംടുംബം, ദമ്പതി) ശില്പശാലകളും, താമസിച്ചുള്ള പ്രോഗ്രാമുകളും വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവധാര കൗണ്‍സലിങ്ങ് സെന്ററില്‍ ലഭ്യമാണ്.
ജൂലൈ മാസത്തിലെ പ്രോഗ്രാം:
സന്യസ്തര്‍ക്കുള്ള താമസിച്ചുള്ള പ്രോഗ്രാം 3 മുതല്‍ 7 വരെ
ഏകദിന ശില്പശാല – ദമ്പതികള്‍ക്ക് (Workshop) 12 -ാം തിയതി – രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ
സൈക്കോ സ്പിരിച്ചല്‍ പ്രോഗ്രാം – മുതിര്‍ന്നവര്‍ക്ക് 23 മുതല്‍ 26 വരെ
കൗണ്‍സലിങ്ങിനും പ്രോഗ്രാമുകള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യാം:
+91 89219 15473
+91 7510217135