പഹൽഗാം ഭീകരാക്രമണം: രണ്ടുപേർ കസ്റ്റഡിയിൽ, ദേശീയ അന്വേഷണം ഏജൻസി കസ്റ്റഡിയിൽ എടുത്തത് ഭീകരർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ
Updated: Jun 22, 2025, 11:36 IST

പഹൽഗാം ഭീകരാക്രമണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ പിടിയിലായത് ഭീകരരെ നേരിട്ട് സഹായിച്ചവരെന്ന് ദേശീയ അന്വേഷണ ഏജൻസി .. ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെയാണ് എൻഐഎ പിടികൂടിയത് പകരാൻ സ്വദേശികളായ പാർവൈസ് ബഷീർ അഹമ്മദ് എന്നിവരെയാണ് അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത് .
പകലുകാം ബിഗ് ആക്രമണം നടത്തിയവർക്ക് ബന്ധമുണ്ടെന്ന് കസ്റ്റഡിയിൽ ആയവർ പറഞ്ഞു. ഭീകരരുടെ പേരും കസ്റ്റഡിയിൽ ആയവർ അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.
പകരം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നരേന്ദ്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു . നീ ജല കരാറുകൾ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കി തുടർന്ന് ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ പാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.