സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട; സ്വീകരിക്കില്ലെന്ന് ശശി തരൂര്‍
Dec 10, 2025, 11:24 IST
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.