'മിന്നൽ മാജിക്' പിണറായി സർക്കാരിന്റെ പത്തു വർഷത്തെ മുഖ്യനേട്ടം; പുതിയ മദ്യത്തെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്
 

 
cherian philip

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് സി പി എം സഹയാത്രികനായി. പിന്നീട് തിരികെ കോൺഗ്രസിലെത്തിയ ചെറിയാൻ ഫിലിപ്പ് ഇപ്പോൾ ഇടത് സർക്കാരിനെ നിശിതമായി വിമർശിക്കുന്ന കൂട്ടത്തിലാണ്.

ഒടുവിലെ രൂക്ഷ വിമർശനം കേരളത്തിൻ്റെ സ്വന്തം വിദേശ മദ്യത്തിനെതിരെയാണ്. ഇടത് സർക്കാരിൻ്റെ കേരള ബ്രാൻഡ് മദ്യത്തെ വിമർശിച്ചു പരിഹസിച്ചും ചെറിയാൻ ഫിലിപ്പ് തൻ്റെ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ ,

"എൽ.ഡി.എഫ് സർക്കാരിൻ്റെ പത്തു വർഷത്തെ മുഖ്യ നേട്ടം 'മിന്നൽ മാജിക്ക്, എന്ന പുതിയ ബ്രാണ്ടിയാണ്. 'അടിച്ചങ്ങു പൂസായി, കുടിച്ചിന്നു വാറായി, മിന്നൽപിണറായി, എന്നതാണ് നവകേരള ഗാനം. 

Tags

Share this story

From Around the Web