പ്രതി മുസ്തഫ ആയതിനാലാണോ ?ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കേരളത്തിലെ ആസ്ഥാന ക്രിസ്ത്യൻ സ്നേഹികൾക്ക് ഒന്നും പ്രതികരണമില്ലേ ? കാസ

പ്രതി മുസ്തഫ ആയതിനാലാണോ ?ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കേരളത്തിലെ ആസ്ഥാന ക്രിസ്ത്യൻ സ്നേഹികൾക്ക് ഒന്നും പ്രതികരണമില്ലേ ? ഉത്തരേന്ത്യയിലോ അല്ലെങ്കിൽ പ്രതി ഏതെങ്കിലും ഹൈന്ദവ നാമധാരിയോ ആയിരുന്നെങ്കിൽ പൊളിച്ചേനെയെന്ന് കാസ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് പ്രതികരണം.
കുറിപ്പിങ്ങനെ
കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും പ്രതികരിക്കേണ്ടേ ???
കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിക്കാൻ എന്ന രീതിയിൽ കരുതിക്കൂട്ടി കയ്യിൽ കത്തിയുമായി എത്തി വൈദികനായ ഫാ : ജോൺ പൈനാടത്തിനെ കുത്തി പരിക്കേൽപ്പിച്ച് സംഭവത്തിൽ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ ഇവിടെ ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയും അവിടുത്തെ സംസ്ഥാന ഗവർമെന്റുകൾക്ക് സ്ഥിരമായി കത്തെഴുതുകയും ചെയ്യുന്ന ആസ്ഥാന ക്രിസ്ത്യൻ സ്നേഹികളായ കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകൾക്കും ഈ വിഷയത്തിൽ ഇതുവരെ ഒന്നും പ്രതികരിക്കാനില്ലേ ???
കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും മാത്രമല്ല ഉത്തരേന്ത്യയിൽ മോഷ്ടാക്കളുടെ മർദ്ദനമേൽക്കുന്ന വൈദികരെ വരെ സന്ദർശിച്ച് അഭിമുഖമെടുത്ത് കോൺഗ്രസിന് വേണ്ടി മോഷ്ടാക്കളെ സംഘികളാക്കുന്ന ക്രിസ്ത്യൻ ഓൺലൈൻ കൂട്ടിക്കൊടുപ്പ് ചാനലുകൾക്ക് പോലും പ്രതികരണമില്ല.
കാരണം വൈദികനെ കരുതിക്കൂട്ടി ആയുധവുമായി എത്തി കുത്തി പരിക്കേൽപ്പിച്ച് പ്രതിയുടെ പേരിൽ മുഹമ്മദ് മുസ്തഫ എന്നാണ് !
ഈ സംഭവം ഉത്തരേന്ത്യയിലാണ് നടന്നിരുന്നതെങ്കിൽ കാണാമായിരുന്നു കളികമ്മ്യൂണിസ്റ്റുകാർക്കും ഒന്നും പ്രതികരിക്കേണ്ടേ ???
കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിക്കാൻ എന്ന രീതിയിൽ കരുതിക്കൂട്ടി കയ്യിൽ കത്തിയുമായി എത്തി വൈദികനായ ഫാ : ജോൺ പൈനാടത്തിനെ കുത്തി പരിക്കേൽപ്പിച്ച് സംഭവത്തിൽ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ ഇവിടെ ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയും അവിടുത്തെ സംസ്ഥാന ഗവർമെന്റുകൾക്ക് സ്ഥിരമായി കത്തെഴുതുകയും ചെയ്യുന്ന ആസ്ഥാന ക്രിസ്ത്യൻ സ്നേഹികളായ കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകൾക്കും ഈ വിഷയത്തിൽ ഇതുവരെ ഒന്നും പ്രതികരിക്കാനില്ലേ ???
കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും മാത്രമല്ല ഉത്തരേന്ത്യയിൽ മോഷ്ടാക്കളുടെ മർദ്ദനമേൽക്കുന്ന വൈദികരെ വരെ സന്ദർശിച്ച് അഭിമുഖമെടുത്ത് കോൺഗ്രസിന് വേണ്ടി മോഷ്ടാക്കളെ സംഘികളാക്കുന്ന ക്രിസ്ത്യൻ ഓൺലൈൻ കൂട്ടിക്കൊടുപ്പ് ചാനലുകൾക്ക് പോലും പ്രതികരണമില്ല.
കാരണം വൈദികനെ കരുതിക്കൂട്ടി ആയുധവുമായി എത്തി കുത്തി പരിക്കേൽപ്പിച്ച് പ്രതിയുടെ പേരിൽ മുഹമ്മദ് മുസ്തഫ എന്നാണ് !
ഈ സംഭവം ഉത്തരേന്ത്യയിലാണ് നടന്നിരുന്നതെങ്കിൽ കാണാമായിരുന്നു കളി