റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ് Su-30MKI കാണാനില്ല

 
www

ഇന്ത്യയുടെ സുഖോയ് Su-30MKI വിമാനം കാണാനില്ല. അസമിലെ ചോകിഹോളയിലാണ് സംഭവം. ഏഴ് മണിയോടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യുദ്ധവിമാനം തകര്‍ന്നു വീണതായി സംശയമുണ്ട്.

Tags

Share this story

From Around the Web