സ്വർണവില ഒരു ലക്ഷത്തിലേക്ക്; ഇന്ന് കൂടിയത് 160 രൂപ

 
gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 91,000 രൂപ പിന്നിട്ടു.പവന് ഇന്ന് 160 രൂപ വർധച്ച് 91,040 രൂപയിലെത്തി.ഗ്രാമിന് 20 രൂപയാണ് കൂടിയത്.

കഴിഞ്ഞദിവസമാണ് സ്വർണത്തിന്റെ വില 90,000 പിന്നിട്ടത്. ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11380 രൂപയാണ്.ഇന്നലെ രാവിലെയും ഉച്ചക്കുമായായി വില കൂടിയതിന് പിന്നാലെയാണ് 90,000 പിന്നിട്ടത്.

Tags

Share this story

From Around the Web