സ്വർണവില സർവകാല റെക്കോഡിൽ; ഇന്നും വില ഉയർന്നു
Sep 22, 2025, 10:06 IST

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്. പവന് 340 രൂപയുടെ വർധന. 82,560 രൂപയായാണ് സ്വർണവില വർധിച്ചത്.
ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്. 18 ഗ്രാം സ്വർണത്തിന്റെ വില 40 രൂപ വർധിപ്പിച്ച് 8480 ആയി.