ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു: ആദ്യ സൂചനകളിൽ ബിജെപിക്ക് മുന്നേറ്റം

 
mamta

കൊൽക്കൊത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപിക്ക് മുന്നേറ്റം. തിങ്കളാഴ്ച രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ വിവിധ ടെലിവിഷൻ നെറ്റ്‌വർക്കുകൾ പുറത്തുവിടുന്ന സൂചനകൾ പ്രകാരം പ്രതിപക്ഷമായ ബിജെപിയാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനേക്കാൾ (ടിഎംസി) മുന്നിട്ടുനിൽക്കുന്നത്.

നിലവിലെ ചില പ്രധാന ട്രെൻഡുകൾ

ടിവി 9 ബംഗ്ല: ടിഎംസി - 11, ബിജെപി - 14.

സീ ന്യൂസ്: ടിഎംസി - 18, ബിജെപി - 21.

റിപ്പബ്ലിക് ബംഗ്ല: ടിഎംസി - 4, ബിജെപി - 19.

Tags

Share this story

From Around the Web