വോട്ടെണ്ണല്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ കദളിപ്പഴം പാല്‍ വഴിപാട്; നടത്തിയത് ആലപ്പുഴ നാഗരാജസ്വാമി ക്ഷേത്രത്തില്‍

 
pinaray

ആലപ്പുഴ: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് വഴിപാട്. കദളിപ്പഴം പാല്‍ വഴിപാടാണ് പിണറായി വിജയന്റെ വിജയത്തിന് വേണ്ടി നടത്തിയത്.

അതേസമയം കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ ലീഡ് നില എൽഡിഎഫിനും യുഡിഎഫിനുമായി മാറി മാറി വരികയാണ്.

Tags

Share this story

From Around the Web