സ്ത്രീ വിരുദ്ധ അധിക്ഷേപം നടത്തിയവർക്കെതിരെ കേസെടുക്കണം; സൈബർ ആക്രമണത്തിൽ പരാതി നൽകി ഹണി ഭാസ്‌കരൻ

 
3333

തിരുവനന്തപുരം:രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹണി ഭാസ്‌കരൻ പരാതി നൽകി.

സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയവർക്കെതിരെ പരാതിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.

റിനി പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമത്തിൽ രാഹുലിനെതിരെ ആരോപണമുന്നയിച്ച് ഹണി ഭാസ്‌കരൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് ഹണി നേരിടുന്നത്.

Tags

Share this story

From Around the Web