ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് ട്രസ്റ്റിന്റെ നഴ്സിംഗ് കോളേജിലേക്ക് 2025-26 ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള അഡ്മിഷൻ ആരംഭിച്ചു
Oct 1, 2025, 12:19 IST

തിരുവല്ല : ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് ട്രസ്റ്റിന്റെ അധീനതയിലുള്ള നഴ്സിംഗ് കോളേജിലേക്കു നാലുവർഷ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻ്റേയും കേരളാ നഴ്സസ്സ് ആൻറ് മിഡ് വൈഫ്സ് കൗൺസിലിൻ്റേയും കേരള ആരോഗ്യ സർവകലാശാലയുടെയും അംഗീകാരമുള്ള കോഴ്സിലേക്ക് പ്ലസ്ടു / ഹയർസെക്കൻ്ററി സയൻസ് വിഭാഗത്തിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
01/10/2025 മുതൽ 07/10/2025 വരെ താഴെപ്പറയുന്ന കോളേജ് വെബ് സൈറ്റിൽ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
www.believersnursingcollege.org
അന്വേഷണങ്ങൾക്ക് : 9847134038, 04692960085