കത്തോലിക്കാസഭയിലെ സാക്രിസ്റ്റി എന്താണെന്ന് അറിയാമോ..?
Oct 2, 2025, 06:56 IST

സാക്രിസ്റ്റി എന്ന വാക്ക് പലര്‍ക്കും പരിചിതമാണ്. ലാറ്റിന്‍ വാക്കായ സാക്രിസ്റ്റിയ എന്ന വാക്കില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. വിശുദ്ധം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ കത്തോലിക്കാ ദേവാലയങ്ങളിലും സാക്രിസ്റ്റിയുണ്ട്.
വൈദികന്‍ വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നത് ഇവിടെയാണ്. വിവിധ തിരുക്കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്.
കടപ്പാട് മരിയൻ പത്രം