പീഡാനുഭവസമയത്ത് ഈശോ ഒഴുക്കിയ രക്തത്തിന്റെ അളവ് അറിയാമോ..?
Sep 21, 2025, 08:02 IST

ക്രിസ്തുവിന്റെ പീഡാനുഭവസമയത്ത് അവിടുത്തെ മുറിവുകളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തത്തുള്ളികളുടെ എണ്ണം 28,430 ആയിരുന്നുവത്രെ.
ഇതില്‍ നിന്നാണ് ഈശോയുടെ തിരുരക്തത്തോടുളള വണക്കംആരംഭിച്ചത്. ഈശോയുടെ തിരുരക്തത്തോടുളള വണക്കം ആദ്യമായി നടത്തിയത് പരിശുദ്ധ കന്യാമറിയമാണ്.
ഛേദനാചാരം നടത്തിയപ്പോള്‍ ഉണ്ണീശോ ചിന്തിയ രക്തത്തുള്ളികളായിരുന്നു ഇതിന്റെ കാരണം. ഈശോയുടെ തിരുരക്തത്തോട് നമുക്ക് വണക്കമുളളവരായി മാറാം.
ഈശോയുടെ തിരുരക്തമേ എന്നെയും ലോകം മുഴുവനെയും കഴുകണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
കടപ്പാട് മരിയൻ ടൈംസ്