ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ യുവജന ധ്യാനം

 
prayer
മുരിങ്ങുർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ധ്യാനം ഒക്ടോബർ 18 മുതൽ 20 വരെ നടത്തും. ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഷിജോ നെറ്റിയാങ്കൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ തുടങ്ങിയവർ ധ്യാനത്തിനു നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കുമാത്രം പ്രവേശനം. ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557.
 

Tags

Share this story

From Around the Web