നിങ്ങള്‍ അനാഥരല്ല; ഗാസയിലെ ക്രൈസതവരെ ചേര്‍ത്തുപിടിക്കുമെന്ന ലാറ്റിന്‍ പാത്രിയാര്‍ക്കസ്
ഗാസ സിറ്റി: യുദ്ധത്തിന്റെ ഭീകരത സമാനതകളില്ലാതെ ബാധിച്ച ഗാസയിലെ ക്രിസത്യന്‍ സമൂഹത്തെ ഉപേക്ഷിക്കില്ലെന്ന ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ ??കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല.
വര്‍ഷങ്ങളായി യുദ്ധത്തിന്റെ ക്ലേശത്തിന്റെ നടുവില്‍ കഴിയുന്ന ഗാസയിലെ ന്യൂനപക്ഷമായ ക്രൈസതവ സമൂഹത്തെ പിന്തുണയക്കുക എന്ന ലക്ഷ്യത്തോടെയാണ കര്‍ദ്ദിനാള്‍ പിസബല്ലയും പാത്രിയാര്‍ക്കീസ ??തിയോഫിലോസ മൂന്നാമനും ഇന്നലെ ഇടയ സന്ദര്‍ശനം നടത്തിയത. ജെറുസലേമിലെ എല്ലാ ക്രൈസതവ ദേവാലയങ്ങളില്‍ നിന്നുമുള്ള ആശംസയും പിന്തുണയും ഐക്യദാര്‍്യവും പ്രാര്‍ത്ഥനയും അറിയിക്കുവാനാണ എത്തിച്ചേര്‍ന്നതെന്നു കര്‍ദ്ദിനാള്‍ പിസബല്ല ഗാസ സിറ്റിയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞു.
ആയിരം പേരടങ്ങുന്ന ഗാസയിലെ ക്രിസത്യന്‍ സമൂഹം മറ്റ ജന വിഭാഗങ്ങളോടൊപ്പം കുടിയിറക്കം, അരക്ഷിതാവസ്ഥ, അടിസ്ഥാന വസതുക്കളുടെ കടുത്ത ക്ഷാമം എന്നിവ നേരിടുന്ന സാഹചര്യത്തിലാണ സന്ദര്‍ശനം. ഞങ്ങള്‍ നിങ്ങളെ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കപ്പെടുകയുമില്ലായെന്നും കര്‍ദ്ദിനാള്‍ പിസബല്ല ഗാസയിലെ ക്രൈസതവ സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കി. പ്രാദേശിക സഭകളോടും ഗാസയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള ജെറുസലേമിലെ ദേവാലയങ്ങളുടെ അജപാലന ഉത്തരവാദിത്തത്തെയാണ ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ പ്രസതാവിച്ചു.
മേഖലയില്‍ അനേകം കുടുംബങ്ങള്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്നുണ്ട. സന്ദര്‍ശനത്തിനിടെ കര്‍ദ്ദിനാള്‍ പിസബല്ലയും തിയോഫിലോസ മൂന്നാമനും അല്‍മായര്‍, വൈദികര്‍, സന്യാസ സമൂഹങ്ങള്‍ എന്നിവരുമായി കൂടിക്കാഴച നടത്തി. ഗാസയിലെ അല്‍-അസഹര്‍ സര്‍വകലാശാലയില്‍ നടന്ന മതാന്തര സംവാദ പരിപാടിയിലും കര്‍ദ്ദിനാള്‍ പിസബല്ല പങ്കെടുത്തു. പരിപാടിയുടെ സമാപനത്തില്‍ സര്‍വകലാശാലയുടെ മുറ്റത്തിന്റെ നടുവില്‍ ഒരു ഒലിവ മര തൈ അദ്ദേഹം നട്ടിരിന്നു.