പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

ഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം .
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജൂലൈ 21 ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനം ഓഗസ്റ്റ് 21 നാണ് അവസാനിക്കുക.
കഴിഞ്ഞ ശനിയാഴ്ച, ചേര്‍ന്ന യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നിവയുള്‍പ്പെടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നു.