കുഞ്ഞ് എപ്പോൾ ജനിച്ചു ?
 

 
baby

"ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ, അവൾ 'ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയല്ല' ചെയ്യുന്നത് - അവൾക്ക് ഇപ്പോൾത്തന്നെ ഒരു കുഞ്ഞുണ്ട് . അവൾ 'ഒരു അമ്മയാകാൻ പോകുകയല്ല' - അവൾ ഇപ്പോൾത്തന്നെ ഒരു അമ്മയാണ് . കുഞ്ഞ് 'വഴിമധ്യേ അല്ല,' കുഞ്ഞ് ഇപ്പോൾത്തന്നെ എത്തിക്കഴിഞ്ഞു . ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളോട് സമൂഹം പെരുമാറുന്ന രീതി നമുക്ക് മാറ്റണമെന്നുണ്ടെങ്കിൽ, ആദ്യം അവരെക്കുറിച്ച് നമ്മൾ സംസാരിക്കുന്ന രീതിയാണ് മാറ്റേണ്ടത്."🙏🏽

  ഇതാണ് പ്രൊ ലൈഫ് ദർശനം. 🙏🏽
ഇത് ഉദരത്തിൽ ദൈവത്തിന്റെ സമ്മാനം സ്വീകരിച്ച അമ്മയും, കുഞ്ഞിന്റെ പിതാവും, കുടുംബത്തിലെ അംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും, സമൂഹവും തിരിച്ചറിയണം. 🙏🏽

അപ്പോൾ കുഞ്ഞിനെ സ്നേഹിക്കുവാൻ,ആദരിക്കുവാൻ, സംരക്ഷിക്കുവാൻ എല്ലാവര്ക്കും കഴിയും 🙏🏽. പ്രൊ ലൈഫ് മനോഭാവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏🏽.
ആശംസകൾ 🙏🏽🌹.
പ്രാർത്ഥനയോടെ,
— സാബു ജോസ് 
     9446329343.

Tags

Share this story

From Around the Web