'പ്രതിസന്ധി വലുതാകുമ്പോള്‍ കര്‍ത്താവ് പേര് ചൊല്ലി വിളിക്കും' : മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശം
Updated: Apr 16, 2025, 20:57 IST

മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശം കേള്‍ക്കാം
പ്രതിസന്ധി വലുതാകുമ്പോള്‍ കര്‍ത്താവ് പേര് ചൊല്ലി വിളിക്കുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രൈസ്തവ വിശ്വാസത്തിന്റെ പരമപ്രധാനമായ ഒന്നാണ് ഉത്ഥാന പെരുന്നാള്‍. ഈസ്റ്റര്‍ ദിന സന്ദേശത്തിനൊടൊപ്പം ഈസ്റ്റര്‍ ആശംസകളും നേര്‍ന്നു.