ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യമെന്താണ്?

 
christian


ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസ്സന്മാരാണ്; കടമ നിര്‍വ്വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍ (ലൂക്കാ 17:10)

'ഞാന്‍ കേവലം ഒരു ദാസന്‍ മാത്രമാണ്'; നമ്മള്‍ എല്ലാവരും നാം ആയിരിക്കുന്ന സ്ഥലങ്ങളില്‍ പുളിപ്പുള്ള മാവ് ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റം പരമ പ്രധാനമായ ആയ ലക്ഷ്യം, നിത്യ രക്ഷയും നിത്യജീവനും പ്രാപിക്കുകയെന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുകയെന്നതുമാണ്. 


അതിനായി നമ്മുടെ കുടുംബ ജീവിതത്തിലും, ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജോലിസ്ഥലങ്ങളിലും അതനുസരിച്ച് ജീവിച്ചു കൊണ്ട് നല്ല ഒരു മാതൃക നല്കാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം 17.10.93)

Tags

Share this story

From Around the Web