കബനി നദിയില്‍ ജലനിരപ്പുയരുന്നു, യെല്ലോ അലര്‍ട്ട്; തീരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ആശങ്കയില്‍ വയനാട്

​​​​​​​

 
kabani



തിരുവനന്തപുരം:അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വയനാട് ജില്ലയിലെ കബനി (കാക്കവയല്‍ സ്റ്റേഷന്‍) നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Tags

Share this story

From Around the Web