വിജയ് കൊലയാളി', വിജയ്ക്ക് എതിരെ നാമക്കലില്‍ പോസ്റ്ററുകള്‍. പിന്നില്‍ ഡിഎംകെ എന്ന് ടിവികെ ആരോപണം.

 
VIJAY


ചെന്നൈ:വിജയ് കൊലയാളി', വിജയ്ക്ക് എതിരെ നാമക്കലില്‍ പോസ്റ്ററുകള്‍. വിജയ് കൊലയാളി എന്ന് പോസ്റ്ററില്‍. വിദ്യാര്‍ഥി യൂണിയന്റ് പേരിലാണ് പോസ്റ്റര്‍ രൂപപ്പെട്ടത്. പിന്നില്‍ ഡിഎംകെ എന്ന് ടിവികെ ആരോപണം.വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ കാണുന്നത്. 


തമിഴ്നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. 

Tags

Share this story

From Around the Web