വെള്ളാശേരി സി.എസ്.ഐ സെന്റ് പോള്‍സ് സഭയില്‍ സ്ഥിരീകരണശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി
Jun 1, 2026, 21:09 IST
ഒറ്റിയാന്‍കുന്ന് സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ ഇടവകയുടെ ഉപസഭയായ വെള്ളാശേരി സി.എസ്.ഐ സെന്റ് പോള്‍സ് സഭയില്‍ മെയ് 31 ന് നടന്ന സ്ഥിരീകരണശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
പ്രസ്തുത സഭയില്‍നിന്നു പതിനാലും കുമ്പളാംപൊയ്ക, പുള്ളിക്കല്ലു സഭകളില്‍ നിന്നു ഓരോരുത്തരും ഉള്‍പ്പെടെ പതിനാറ് കുട്ടികള്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂര്‍ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. ശുശ്രൂഷയുടെ ക്രമീകരണങ്ങള്‍ ചെയ്ത ഇടവകവികാരി റവ. ജസ്റ്റിന്‍ തമ്പിയെയും സഭാശുശ്രൂഷകന്‍ . പി. എം റോബിന്‍സണെയും പ്രത്യേകം അഭിനന്ദിക്കുന്നു.