ലിയോ  മാർപാപ്പയുടെ  ആദ്യ  ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്' ന്റെ ഓഡിയോബുക്ക് വത്തിക്കാൻ റേഡിയോയുടെ   ഇംഗ്ലീഷ് എഡിറ്റോറിയൽ ടീം പുറത്തിറക്കി

 
Magnifica humanicus
ലിയോ പതിനാലാമൻ മാർപാപ്പയുടെ  ആദ്യ  ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്' ന്റെ ഓഡിയോബുക്ക് വത്തിക്കാൻ റേഡിയോയുടെ   ഇംഗ്ലീഷ് എഡിറ്റോറിയൽ ടീം പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ   ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഔദ്യോഗിക രേഖ, ഏഴ് ഓഡിയോ ഫയലുകളായാണ് വത്തിക്കാൻ ന്യൂസ് ലഭ്യമാക്കിയിരിക്കുന്നത്. സിസ്റ്റർ ബെർണാഡെറ്റ് റൈസും വത്തിക്കാൻ ന്യൂസ് ഇംഗ്ലീഷ് ടീമും ചേർന്നാണ് ഇതിന് ശബ്ദം നൽകിയിരിക്കുന്നത്.   മേയ് 25-നാണ്  ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

Tags

Share this story

From Around the Web