ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
Sep 16, 2025, 13:09 IST

തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി.
സൗത്ത് വെസ്റ്റേൺ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ നിലവിലുള്ളതുപോലെ സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക.
ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു