വള്ളിയാകുളം സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ. സഭയില്‍ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി

 
Csi
മല്ലപ്പള്ളി വൈദീക ജില്ലയിൽ  കൈപ്പറ്റ ഓൾ സെയിന്റ്സ് സി.എസ്.ഐ ഇടവകയുടെ ഉപസഭയായ വള്ളിയാകുളം സെന്റ് പീറ്റേഴ്സ് സി.എസ്.ഐ. സഭയിൽ മെയ് 23 ന് സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 7 കുട്ടികൾ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. കൂടാതെ പുതുതായി നിർമ്മിച്ച  മദ്ബഹയുടെ പ്രതിഷ്ഠയും നിർവഹിച്ചു.

Tags

Share this story

From Around the Web