വി. യൗസേപ്പ് പിതാവിന്റെയും വി. തോമാശ്ലീഹയുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഈമാസം 26, 27 തീയതികളില്‍
Jul 24, 2025, 06:16 IST

വര്‍ക്ക്‌സോപ്പ് മാര്‍ യൗസേപ്പ് മിഷനില്‍ വി. യൗസേപ്പ് പിതാവിന്റെയും വി. തോമാശ്ലീഹയുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഈമാസം 26, 27 തീയതികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മതബോധന വാര്‍ഷികവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും.