ചെസ്റ്റർഫീൽഡ് സീറോ മലബാർ മാസ്സ് സെന്‍ററിൽ ദുക്രാനാ തിരുനാൾ ഭക്ത്യാദരപൂർവ്വം അഘോഷിച്ചു

 
 chasterfield dukrana.jpg 0.9

ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോ മലബാർ മാസ്സ് സെന്‍ററിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മിഷൺ ഡയറക്ടർ റവ: ഫാ:ജോo മാത്യു തിരുനാൾ കൊടിയുയർത്തി തിരുനാളിനു തുടക്കം കുറിച്ചു. 

chesterfield dukarana.jpg

തുടർന്ന് റവ :ഫാ : ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമിക ത്തിൽ തിരുനാൾ കുർബാനയും, വചന സന്ദേശം നൽകുയുമുണ്ടായി.

തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

chestfield dukarana

മിഷൻ ഡയറക്ടർ ഫാ ജോ മാത്യുവിന്റ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ,ജിമി, വേദപാഠ അദ്ധ്യാപ കർ, ഗായക സംഘം, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Tags

Share this story

From Around the Web