ഇടതുകോട്ടകൾ പൊളിച്ചടുക്കി യുഡിഎഫ്; ക്യാമ്പുകളിൽ മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലും!

 
Udf

തിരുവനന്തപുരം: 10 വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. ആദ്യ മണിക്കൂർ മുതൽ കൃത്യമായ ലീഡ് ഉയർത്തിയാണ് യുഡിഎഫ് മുന്നേറുന്നത്.

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web