"മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല"; തിരച്ചിൽ ഊർജിതമെന്ന് വി.ഡി. സതീശൻ
Aug 9, 2026, 11:33 IST
മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 148 പേരെയാണ് കടലിലിൽ കാണാതായത്.
തിരച്ചിലിന് സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. മുൻ സർക്കാരുകൾ നടത്താത്ത തരത്തിലുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത് എന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.