അടിപതറാതെ മുന്നോട്ട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ക്ക് തടസമില്ല

trivandrum

തിരുവനന്തപുരം : ആരോപണങ്ങളിലും വ്യാജ വാര്‍ത്തകളിലും പതറാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം. 

ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച തുകയില്‍ സിംഹഭാഗവും യൂറോളജി വിഭാഗത്തിനാണ് ലഭിച്ചത്.

ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 67 ലക്ഷം രൂപയാണ്.

 ഇതുകൂടാതെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം രണ്ടര കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നു.

അതിനിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മകളുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റി വഴി വാങ്ങിയ നാല് ഉപകരണങ്ങള്‍ ശനി ഉച്ചയോടെ മാത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.

Tags

Share this story

From Around the Web