ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും പവന് 1,13,240 രൂപയും

 
gold


തിരുവനന്തപുരം: കുറെ ദിവസത്തെ ചാഞ്ചാട്ടത്തിന് ഒടുവില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും പവന് 1,13,240 രൂപയുമാണ്.
ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. സ്വര്‍ണവില വലിയ ചാഞ്ചാട്ടത്തിലൂടെയാണ് കഴിഞ്ഞ ഒരാഴ്ച കടന്നു പോയത്. ഇന്ന് വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയിലുമാണ് ഇന്ന് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.

Tags

Share this story

From Around the Web