നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ ശനിയാഴ്ച വൈകിട്ട് 05.30 ന്
Aug 29, 2025, 21:14 IST

മണര്‍കാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരിച്ച മണര്‍കാട് കവലയില്‍ സ്ഥിതി ചെയുന്ന കുരിശുപള്ളിയുടെ കൂദാശ ശനിയാഴ്ച വൈകിട്ട് 05.30 ന് കോട്ടയം ഭദ്രാസനാധിപനും, പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും.