സ്വര്‍ണവിലയില്‍ വര്‍ധന. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
 

 
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഈ മാസത്തെ ഉയര്‍ന്നനിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 

ഇന്ന് ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 13,500 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന്റെ വില 560 രൂപയും ഉയര്‍ന്നു. 1,08,000 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്.

Tags

Share this story

From Around the Web